സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളുടെ സുസ്ഥിര നിലനിൽപ്പിനായി പ്രവർത്തിക്കുന്ന അപ്പെക്സ് ഫെഡറേഷനു കീഴിൽ അഞ്ച് കാറ്റഗറി ഫെഡറേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ടൈലറിങ് ആൻഡ് ഗാർമെന്റ്സ്, ഫിഷ് ആൻഡ് ഫിഷ് പ്രൊസസ്സിംഗ്, ഫുഡ് ആൻഡ് ഫുഡ് പ്രൊസസ്സിംഗ്, സൂപ്പർ മാർക്കറ്റ് ആൻഡ് പ്രൊവിഷൻ സ്റ്റോർ, സർവീസസ് ആൻഡ് അതേഴ്സ് എന്നീ കാറ്റഗറി ഫെഡറേഷനുകൾ പ്രവർത്തിക്കുന്നു. അപെക്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളും കാറ്റഗറി ഫെഡറേഷനുകളുടെ അനുബന്ധ വികസന പ്രവർത്തനങ്ങളും ഈ ഘടകത്തിലൂടെ ലക്ഷ്യമിടുന്നു.