ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയർത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകൾക്ക് ബാങ്കിൽ നിന്നും 5 ലക്ഷം രൂപ വരെ ലോൺ വാങ്ങുന്നതിനായി സാഹചര്യം ഒരുക്കുന്നു. ഇങ്ങനെ ലോണായി വാങ്ങുന്ന സംഖ്യക്ക് 5% നിരക്കിൽ പലിശ സബ്സിഡി അനുവദിക്കുന്നു.