img

സാങ്കേതിക വിദ്യാ നവീകരണ പദ്ധതി

സാഫിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക് അവരുടെ സാങ്കേതിക വിദ്യാ നവീകരണത്തിനും തേയ്മാനം സംഭവിച്ച യന്ത്രഭാഗങ്ങൾ മാറ്റുന്നതിനും പുതിയവ കൂട്ടിച്ചേർക്കുന്നതിനുമായി ധനസഹായം നൽകുന്ന ഒരു ഘടകമാണിത്.ഒരു ഗ്രൂപ്പിന് പരമാവധി 50000 രൂപ വരെ തിരിച്ചടവില്ലാതെ ഗ്രാന്റായി നൽകുന്നു.സ്ഥിര മൂലധനത്തിന്റെ 75 ശതമാനം ഗ്രാൻറായും 25 ശതമാനം ബാങ്ക് ലോണോ ഗുണഭോക്‌തൃവിഹിതമായോ ആണ്.