പ്രവർത്തന ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളാക്കി മാറ്റുന്നു

Theeramythri Programme

പ്രവർത്തന ഗ്രൂപ്പുകളെ
ബിസിനസ് ഗ്രൂപ്പുകളാക്കി മാറ്റുന്നു

ദേശസാൽകൃത/സഹകരണ ബാങ്കുകളിൽ നിന്ന് 5.00 ലക്ഷം രൂപ വരെ വായ്പ വാങ്ങാൻ SAF ഗ്രൂപ്പുകളെ സഹായിക്കുന്നു. ഇത് യൂണിറ്റുകൾക്ക് അവരുടെ ബിസിനസ്സ് വികസിപ്പിക്കാൻ പ്രാപ്തമാക്കുന്നു. വായ്പയുടെ വാർഷിക പലിശയുടെ 5% ശതമാനം പലിശ സബ്‌സിഡിയായി SAF നേരിട്ട് ബാങ്കിന് നൽകും.