സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ 2005 മുതൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ(സാഫ്).മത്സ്യ തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി സ്വയം തൊഴിലിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയൂം കൈപിടിച്ചുയർത്തുകയും ചെയ്യുന്നു.ഫിഷറീസ് വകുപ്പ് മന്ത്രി ചെയർമാനായ ഗവണിംഗ് ബോഡിയാണ് പൊതുഭരണംം നടത്തുന്ന സാഫിന്റെ ഉന്നതാധികാര സമിതി.ദൈന്യംദിന പ്രവർത്തനകളുടെ മേൽനോട്ടം എക്സിക്യൂട്ടീവ് ഡയറക്ടർ നടത്തുന്നു.
225 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ട് 9 തീരദേശ ജില്ലകളിലായി 45 തീരമൈത്രി സീഫുഡ് റെസ്റ്റോറ റെസ്റ്റോറൻറുകൾ ആരംഭിച്ചു .
Moreമത്സ്യ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് അവരുടെ തൊഴിൽ മുന്നോട്ടു കൊണ്ട് പോകുന്നതിന് ആവശ്യമായ മൂലധനത്തിനായി
More48 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ട് 12 തയ്യൽ യൂണിറ്റുകൾ ഉൾപ്പെട്ട അപ്പാരൽ പാർക്ക് കൊല്ലം ജില്ലയിൽ കുണ്ടറ മഹിള പവർലൂം സൊസൈറ്റി വക കെട്ടിടത്തിൽ ന്യൂട്രാക്ക് സൊസൈറ്റി
Moreമത്സ്യവിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പും CIFT ഉം ചേർന്ന് 20 കിയോസ്ക്കുകളും കൊച്ചിൻ ഷിപ്പിയാർഡിൻെറ CSR ഉപയോഗിച്ചു CIFT രൂപകൽപ്പന ചെയ്ത 20
More